menu-iconlogo
logo

Ennile Punchiri (From "Phoenix")

logo
Paroles
ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തു

എന്നിലെ പുഞ്ചിരി നീയും

നിന്നിൽ പൂത്തൊരു ഞാനും

നമ്മുടെ കുഞ്ഞിളം കൂടും

കൂടേ വന്ന കിനാവും

പുഞ്ചിരിച്ചന്തമെഴും

ഈറൻ രാവുകളും

മുന്തിരിച്ചുണ്ടുകളും

വീഞ്ഞാമുമ്മകളും

മറന്നെല്ലാം അന്നു നാം

ഉള്ളാൽ രണ്ടിണയായ്

എൻ ലോകം പിന്നെ

നിന്നാൽ നൂറഴകായ്

ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തൂ

ആ ആ ആ

അന്നോളം തീരാ വേനലും

പ്രാണന്റെ വിങ്ങും നീറലും

പെണ്ണേ നിൻ കൈയ്യാൽ

തൊട്ടതും ദൂരേ

മാഞ്ഞുപോയ് മായമായ്

കൊന്ത കിലുങ്ങും എന്നിലെ

കുഞ്ഞു കഴുത്തിൻ പിറകിൽ നീ

ഒന്നു തൊടുമ്പോൾ ഞാൻ വെറുതേ

പൂത്തുപോയ് നാണമാൽ

വിടാതെ വരാം ഞാൻ

നിലാത്തലോടലായ്

കെടാതെൻ വാഴ്വിൻ ദീപമാണു നീ

ഇടം വലം നടന്നിടാം

ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തു

ദു ദൂതു ദു ദ തൂ

ആ ആ ആ

ആ ആ ആ

Ennile Punchiri (From "Phoenix") par Sam C.S./Kapil Kapilan/K. S. Chithra/Vinayak Sasikumar - Paroles et Couvertures