ഒരു വണ്ട് തിന്ന പൂവോരുതി
തണ്ടോടിഞ്ഞ ചെമ്പരത്തി
മണ്ഡരിക്കി മണ്ട പോയ തെങ്ങൊരുതി
നീ തോറ്റടിഞ്ഞ ജാൻസി റാണി
പാട്ടൊഴിഞ്ഞ ആകാശവാണി
തോട്ടു വക്കത്താടി നിക്കണ കാറ്റാടി
മടി നീ അടിമുടി, ആ, ആ, ആ, ആ
ഇടിഞ്ഞ കൊടുമുടി, ആ, ആ, ആ, ആ
പൊടിഞ്ഞ മെതിയടി, ആ, ആ, ആ, ആ
ആ, ആ, ആ, ആ
നനഞ്ഞ കത്തിന നീ, ആ, ആ, ആ, ആ
കുഴഞ്ഞ കുതിര നീ, ആ, ആ, ആ, ആ
പൊളിഞ്ഞോരതിരു നീ, ആ, ആ, ആ, ആ
ആ, ആ, ആ, ആ
ആ, ആ
ആ, ആ
അശുഭ മംഗളകാരി
അശുഭ മംഗളകാരി
Listen listen hold your tongue and have a listen
You learned it all wrong
Now let me give you another lesson
Sharu aint the kinda
Girl you be messin'
'Caus I'm the glass of wine
You later be missin'
So wait for my party
Im putting on my ജിമ്മിക്കി
Watch me enter wobbling
That സാരീ തുമ്പ് കറക്കി
All the eyes on me they say
Imma മിടുക്കി
I'm gonna make you say
ദേ ശാരു വന്നു കലക്കി
I vibe to the തലമേളം of ശിങ്കാരി
Get crazy to the beat of പഞ്ചാരി
I gotta be called a queen but they call me
അശുഭ മംഗളകാരി
പൊളി പറയണ് fire ഇതു പുകയിതു
കല പില തല പൊളിയണ കളവിതു
ചിരി കളയണ നുണയിത് പണിയിതു
ആ, ആ, ആ, ആ
പഴിയിതു പാഴിതു പല പുളുവിത്
പണമൊഴിയണ കിഴിയിതു പഴയതു
തൊലിയുരിയണ കൊടുത്തല വരയിത്
ആ, ആ, ആ, ആ
പൊറ്റിലെ ചെറു തത്ത പോലെ
കൊച്ചിലെ നീ ചത്ത പോലെ
നീ കാട്ടു വാനമ്പാടി
നീ തോറ്റു തുന്നമ്പാടി
നീ ആട്ടു കല്ലിൻ ചോറ്റിലൊട്ടണ പൂച്ചാടി
നീ കാലാവധി കഴിഞ്ഞുറഞ്ഞിരിക്കണ
വേദന സംഹാരി
അശുഭ മംഗളകാരി
അശുഭ മംഗളകാരി
ഒരു വണ്ട് തിന്ന പൂവോരുതി
തണ്ടോടിഞ്ഞ ചെമ്പരത്തി
മണ്ഡരിക്കി മണ്ട പോയ തെങ്ങൊരുതി
നീ തോറ്റടിഞ്ഞ ജാൻസി റാണി
പാട്ടൊഴിഞ്ഞ ആകാശവാണി
തോട്ടു വക്കത്താടി നിക്കണ കാറ്റാടി
മടി നീ അടിമുടി, ആ, ആ, ആ, ആ
ഇടിഞ്ഞ കൊടുമുടി, ആ, ആ, ആ, ആ
പൊടിഞ്ഞ മെതിയടി, ആ, ആ, ആ, ആ
ആ, ആ, ആ, ആ
നനഞ്ഞ കത്തിന നീ, ആ, ആ, ആ, ആ
കുഴഞ്ഞ കുതിര നീ, ആ, ആ, ആ, ആ
പൊളിഞ്ഞോരതിരു നീ, ആ, ആ, ആ, ആ
ആ, ആ, ആ, ആ
അശുഭ മംഗളകാരി