menu-iconlogo
huatong
huatong
sebi-minnaminni-pole-cover-image

Minnaminni Pole

sebihuatong
soul2soulbookshuatong
Paroles
Enregistrements
മിന്നാമിന്നി പോലെ മിന്നീ താരമെങ്ങും

കണ്ണീരിൻറെ മണ്ണിൽ മന്നാ പെയ്തുവല്ലോ

മിന്നാമിന്നി പോലെ മിന്നീ താരമെങ്ങും

കണ്ണീരിൻറെ മണ്ണിൽ മന്നാ പെയ്തുവല്ലോ.

ആഹ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ

ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ

ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ

ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടേ

മിന്നീ താരമെങ്ങും മിന്നാമിന്നി പോലെ

മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ...

ഇമ്മാനു.വേലിന്റെ സ്നേഹം തേടുമ്പോൾ

സമ്മാനം നേടുന്നു മണ്ണിൽ എല്ലാരും

കണ്ണോടു കണ്ണായി കാണാം നാമത്തെ

പുണ്യാഹം പോലെന്നും ഉള്ളിൽ കാത്തീടാം

എന്നും ക്രിസ്മസ്സിൻ ആനന്ദം പൂന്തിങ്കളായ്

നിന്റെ കരളിന്റെ ഇരുൾ മാറ്റി ഉണർവേകിടും

എന്നും ക്രിസ്മസ്സിൻ ആനന്ദം പൂന്തിങ്കളായ്

നിന്റെ കരളിന്റെ ഇരുൾ മാറ്റി ഉണർവേകിടും

ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ

ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ

ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ

ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടേ

മിന്നീ താരമെങ്ങും മിന്നാമിന്നി പോലെ

മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ...

രാജാധി രാജൻറെ വീടീ പുൽക്കൂട്

കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം

കൺ മുമ്പിൽ കർത്താവ് വിതറും സത്യങ്ങൾ

കാണാതെ പോകുന്ന അന്ധതയാണുള്ളിൽ

മണ്ണിൽ ഒട്ടേറെ പുൽക്കൂട്ടിൽ

ഉണ്ണി പിറന്നാലും

എന്റെ മനസ്സിൽ പിറന്നില്ലേൽ അതു വൃർത്ഥമാ

മണ്ണിൽ ഒട്ടേറെ പുൽക്കൂട്ടിൽ

ഉണ്ണി പിറന്നാലും

എന്റെ മനസ്സിൽ പിറന്നില്ലേൽ അതു വൃർത്ഥമാ

ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ

ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ

ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ

ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ

മിന്നാമിന്നി പോലെ മിന്നീ താരമെങ്ങും

കണ്ണീരിൻറെ മണ്ണിൽ മന്നാ പെയ്തുവല്ലോ

മിന്നീ താരമെങ്ങും മിന്നാമിന്നി പോലെ

മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ...

Davantage de sebi

Voir toutlogo

Vous Pourriez Aimer