ഉരൽ ഉരുളുമ്പോ പരല് ഉരുളും
പരല് ഉരുളുമ്പോ ഉരൽ ഉരുളും
ഇവര് ഉരുളുമ്പോ അവര് ഉരുളുമെടോ
ഉരൽ ഉരുളുമ്പോ പരല് ഉരുളും
പരല് തുള്ളുമ്പോ ഉരൽ ഉരുളും
ഇവര് ഉരുളുമ്പോ അവര് ഉരുളുമെടോ
അവിട് ഉരുളുമ്പോൾ ഇവിട് ഉരുളും
ഇവിടുരുളുമ്പോ അവിടു ഉരുളും
അടിമുടി ഇത് ഉരുളുഉരുളലഡോ
അവിട് ഉരുളുമ്പോൾ ഇവിട് ഉരുളും
ഇവിടുരുളുമ്പോ അവിടു ഉരുളും
അടിമുടി ഇത് ഉരുളുഉരുളലഡോ
ചാഞ്ഞുരുളുമ്പോ ചരിഞ്ഞുരുളും
താന്നുരുളുമ്പോൾ തിരിഞ്ഞുരുളും
ഊരുരുളണു ഉലഗു ഉരുളണടോ
ചാഞ്ഞുരുളുമ്പോ ചരിഞ്ഞുരുളും
താന്നുരുളുമ്പോൾ തിരിഞ്ഞുരുളും
ഊരുരുളണു ഉലഗു ഉരുളണടോ
സൈക്കിൾ റാലി പോലെയൊരു
ലോറി റാലി പോലെയൊരു
ബൈക്ക് റാലി പോലെയൊരു
റാലി റാലി
സൈക്കിൾ റാലി പോലെയൊരു
ലോറി റാലി പോലെയൊരു
ബൈക്ക് റാലി പോലെയൊരു
റാലി റാലി
റാലി റാലി
റാലി റാലി
റാലി റാലി
റാലി റാലി
റാലി റാലി