menu-iconlogo
huatong
huatong
avatar

Mappila non stop

Shafi Kollamhuatong
yaseen_monhuatong
Paroles
Enregistrements
#KARAOKE ARRANGED BY

shihabevergreen

pls folow me shihabtb.st

SONG 1 മനസ്സിന്റെ മണിയറയിൽ

A : മനസ്സിന്റെ മണിയറയിൽ

സുന്ദരിയായ മോളുണ്ട്

കഥ പറയാൻ കൂട്ടിനായ്

കാത്തിരുന്നൊരു പെണ്ണുണ്ട്

B :നാണത്താൽ ചിരിതൂകും

സുന്ദരിയായ മോളാണ്

കിന്നാര കഥ പറയാൻ

കൂട്ട് വന്നൊരു പെണ്ണാണ്

A+B :മനസ്സിന്റെ മണിയറയിൽ

സുന്ദരിയായ മോളുണ്ട്

കഥ പറയാൻ കൂട്ടിനായ്

കാത്തിരുന്നൊരു പെണ്ണുണ്ട്

#KARAOKE ARRANGED BY

shihabevergreen

pls folow me shihabtb.st

SONG 2 മഹിയിൽ മഹാ സീനെന്ന്

A :മഹിയിൽ മഹാ സീനെന്ന്

മഹിമയെഴും സുൽത്താനു

മലർമഴവില്ലായിട്ടുണ്ട്

ഒരു കനി മോള്

അവളുടെ മധുമുഴുകും പേരാണ്

ഹുസ്നുൽ ജമാല്.....

B :മഹിയിൽ മഹാ സീനെന്ന്

മഹിമയെഴും സുൽത്താനു

മലർമഴവില്ലായിട്ടുണ്ട്

ഒരു കനി മോള്

അവളുടെ മധുമുഴുകും പേരാണ്

ഹുസ്നുൽ ജമാല്.....

#KARAOKE ARRANGED BY

shihabevergreen

pls folow me shihabtb.st

SONG 3 മനസകമില്‍.. മുഹബ്ബത്ത് പെര്ത്ത്

A :മനസകമില്‍.. മുഹബ്ബത്ത് പെര്ത്ത്

നിനവുകള്‍ കുരുത്ത്

മഹര്‍മാലയെടുത്ത്

മധുമതിയാം മണിമങ്കക്കിണങ്ങുവാന്‍

മണവാളനിതാ വരുന്നേ….

B :മലര്‍മിഴിയില്‍.. കനവുകളുതിര്‍ത്ത്

തളിര്‍മനം തുടുത്ത്

തുകില്‍ നുറിഞുടുത്ത്

മണമിയലും അറക്കകം തന്നില്‍

പുത്തന്‍ മണവാട്ടി കുണുങ്ങി നിന്നേ…

A+B :മനസകമില്‍.. മുഹബ്ബത്ത് പെര്ത്ത്

നിനവുകള്‍ കുരുത്ത്

മഹര്‍മാലയെടുത്ത്

മധുമതിയാം മണിമങ്കക്കിണങ്ങുവാന്‍

മണവാളനിതാ വരുന്നേ….

song arrenged by shihabevergreen

pls follow me shihabtb.st

Davantage de Shafi Kollam

Voir toutlogo

Vous Pourriez Aimer