കുടജാദ്രിയില്‍ കുടചൂടുമാ
കൊടമഞ്ഞു പോലെയീ പ്രണയം
കുടജാദ്രിയില്‍ കുടചൂടുമാ
കൊടമഞ്ഞു പോലെയീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗ സാന്ദ്രമാണീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗ സാന്ദ്രമാണീ പ്രണയം
ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന
കാറ്റിനുമുണ്ടൊരു പ്രണയം
B :ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന
കാറ്റിനുമുണ്ടൊരു പ്രണയം
പൂത്തൊരാ പൂവിലെ തേന്‍ നുകരുന്നൊരു
വണ്ടിന്‍ കുറുമ്പാണ് പ്രണയം
പൂവിന്നും സുഖമാണ് പ്രണയം
പൂവിന്നും സുഖമാ..ണ് പ്രണയം
കുടജാദ്രിയില്‍ കുടചൂടുമാ
കൊടമഞ്ഞു പോലെയീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗ സാന്ദ്രമാണീപ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗ സാന്ദ്രമാണീപ്രണയം