jab tak dahān-e-zaḳhm... na paidā kare koī
mushkil ki tujh se.... rāh-e-suḳhan... vā kare koī
സജ്‌നീ ...സജ്‌നീ ...സജ്‌നീ ...സജ്‌നീ ...
ഇനി വേറെയായ് കഴിയുന്നതാണു വേദനാ ...ഓ
സജ്‌നീ ...സജ്‌നീ ...
പനിനീരു കാക്കും മുള്ളിനും.. പരിഹാസമാണ് വേദനാ ...
സജ്‌നീ ...സജ്‌നീ ...
പതിവായി പാടി പാടിയ ..പാട്ടൊന്നു കേട്ടു തേങ്ങിയ ...
സ്നേഹം നിറഞ്ഞ കൂട്ടുകാർ ..അകലുന്നതാണ് വേദനാ ....
പതിവായി പാടി പാടിയ ..പാട്ടൊന്നു കേട്ടു തേങ്ങിയ ...
സ്നേഹം നിറഞ്ഞ കൂട്ടുകാർ ..അകലുന്നതാണ് വേദനാ ....
സജ്‌നീ ...സജ്‌നീ ...
ഒരേദ മാത്ര മാത്രമായ് ..പറയാ... കിനാവിൽ കണ്ടൊരു ..
കനിവോ..ലും മൂ...ക മൂകമാം ..സുഹാ...സമാ..ണു വേ..ദനാ ...
നിലാ..വു പെയ്തു പെയ്തൊരാ ...സദാ..ർദ്രമായ വീ...ഥിയിൽ ..
അലഞ്ഞിടാനൊരുള്ളകം ..തുടി..ക്കലാണു വേദനാ ....
നിലാ...വു പെയ്തു പെയ്തൊരാ ..സദാ...ർദ്രമായ വീഥിയിൽ ..
അലഞ്ഞിടാ..നൊരുള്ളകം ..തുടിക്കലാണു വേദനാ ....
സജ്‌നീ ...സജ്‌നീ ...
വേ..നലിൽ ..കരിഞ്ഞൊരാ ....പാ....ദയോരയാ...റ്റിന്...
നനഞ്ഞ കണ്ണുകൾ പകർന്നു ..നൽകലാണ് വേ..ദനാ ....
സജ്‌നീ ..സജ്‌നീ ...സജ്‌നീ .....
ഇനി വേറെയായ് കഴിയുന്നതാണു വേദനാ ...ഓ
സജ്‌നീ ...സജ്‌നീ ...
പനിനീരു കാക്കും മുള്ളിനും.. പരിഹാസമാണ് വേദനാ ...
സജ്‌നീ ...സജ്‌നീ ...