menu-iconlogo
logo

Enundodi

logo
Paroles
ഏനേനോ നേനേനോ നേനേനേനോ

ഏനേനോ നേനേനോ നേനേനേനോ

ഏനേനോ നേനേനോ നേനേനോ നേനേനോ

ഏനോ ഏനോ നേനേനോ....

ഏനുണ്ടോടീ അമ്പിളിച്ചന്തം

ഏനുണ്ടോടീ താമരച്ചന്തം

ഏനുണ്ടോടീ മാരിവില്‍ച്ചന്തം

ഏനുണ്ടോടീ മാമഴച്ചന്തം

കമ്മലിട്ടോ...

പൊട്ടു തൊട്ടോ...

ഏനിതൊന്നും അറിഞ്ഞതേ ഇല്ലേ

പുന്നാരപ്പൂങ്കുയിലേ...

കാവളം കിളി കാതിലു് ചൊല്ലണു്

കണ്ണിലിത്തിരി കണ്മഷി വേണ്ടേന്നു്

കുമ്പിളില്‍ പൂമണവുമായെത്തണു്

കാറ്റു് മൂളണു് കരിവള വേണ്ടേന്നു്

എന്തിനാവോ...

ഏതിനാവോ...

ഏനിതൊന്നുമറിഞ്ഞതേ ഇല്ലേ...

പഞ്ചാരപ്പൂങ്കുയിലേ.....