മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ
മുല്ല പോലെ നിലാ ചില്ല പോലെ
മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ
മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
തന്നന്നാന നന്നന്നാ നാ..
നന നന്നന്നാന നന്നന്നാന
നന്നന്നാന നന്നന്നാ
നന്നന്നാന നന്നന്നാനോ...
മുത്തു പോലെ
മുളം തത്ത പോലെ
മിന്നൽ പോലെ
ഇളം തെന്നൽ പോലേ
മഞ്ഞു പോലെ
മാന്‍കുഞ്ഞു പോലെ
മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും
പഞ്ചമത്തിന്‍ മടിയില്‍ ..