മലയാള ഗാനങ്ങൾ
മലയാളത്തിൽ തന്നെ വായിച്ചു പാടാൻ...
കടമിഴിയിൽ കമലദളം
SCOre folloWS
നടനടന്നാൽ പുലരിമഴ
SCOre folloWS
കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
SCOre folloWS
നടനടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം
SCOre folloWS
ഹേ കടമിഴിയിൽ കമലദളം
കവിളിണയിൽ സിന്ദൂരം
നടനടന്നാൽ പുലരിമഴ
പൂഞ്ചൊടിയിൽ പുന്നാരം
കന്നിപ്പൂമാനത്തെ വെള്ളിക്കിണ്ണം
കരളിൽ ഞാൻ നിനക്കായ് ഒളിച്ചു വെച്ചു
ഹേയ്
മൂക്കുത്തിക്കമ്മലിടും പൂത്താരങ്ങൾ
സഖിമാരായ് നിന്നൊടൊത്തണഞ്ഞു നിന്നു
ഏഹേ കടമിഴിയിൽ
SCOre folloWS
കമലദളം
SCOre folloWS
കടമിഴിയിൽ കമലദളം
കവിളിണയിൽ സിന്ദൂരം
നട നടന്നാൽ പുലരിമഴ
പൂഞ്ചൊടിയിൽ പുന്നാരം
പടിവാതിൽ പാതിയിൽ പലവട്ടം ഞാൻ
ഒരു നോട്ടം കാണാൻ നിന്നൂ
നീയെത്തും നേരത്താ മലയോരത്ത്
മദനപ്പൈങ്കിളിയായ് വന്നൂ
കണ്ടാൽ കാമിനി തൊട്ടാൽ പൂങ്കൊടി
തഴുകുമ്പോൾ തിരമാല ഹേ
കട്ടിപ്പൊൻ കുടം ചിട്ടിപ്പൈങ്കിളി
തട്ട കൂട്ടാൻ വരും
ഒരുമിക്കും നാമിന്നീ നിനവോരത്ത്
തിരതല്ലും നാമിന്നീ പുഴയോരത്ത്
ഹേ ഹേ
ഒരുമിക്കും നാമിന്നീ നിനവോരത്ത്
തിരതല്ലും നാമിന്നീ പുഴയോരത്ത്
സ്നേഹം പോലെ വിടരും നിന്നിൽ
അനുരാഗ കനവായി ഞാൻ വീണ്ടും വീണ്ടും
കടമിഴിയിൽ
SCOre folloWS
കമലദളം
SCOre folloWS
കടമിഴിയിൽ കമലദളം
കവിളിണയിൽ സിന്ദൂരം
നട നടന്നാൽ പുലരിമഴ
പൂഞ്ചൊടിയിൽ പുന്നാരം
അകലത്തെ തോണിയിൽ മിഴി നട്ടും ഞാൻ
ഒരുമിച്ചാ കരയിൽ ചെല്ലാം
യേഹേഹെഹെ
തെങ്കാശിചന്തയിൽ നീയെത്തുമ്പോൾ
ഞാൻ നിൽക്കും വഴിവക്കത്ത്
കൂന്തൽ ചീകി നീ ചന്തം ചിന്തിയാൽ
നാണിക്കും കാർമേഘം ഹോ ഹോ
ഓമൽ പൂമുഖം തെളിയും രാത്രിയിൽ
നാണിക്കും വെൺ തിങ്കൾ
പുലരുമ്പോൾ പുളകത്തിൻ കുളിരാകും നീ
മുത്തുമ്പോൾ മണിമുത്തിൻ നുകരും പോലെ
ഹാ
പുലരുമ്പോൾ പുളകത്തിൻ കുളിരാകും നീ
മുത്തുമ്പോൾ മണിമുത്തിൻ നുകരും പോലെ
ഏതോ ദീപം തെളിയും തെളിയും പോലെ
നിൻ മുന്നിൽ തെളിയും ഞാൻ വീണ്ടും വീണ്ടും
കടമിഴിയിൽ കമലദളം
കടമിഴിയിൽ കമലദളം
നട നടന്നാൽ പുലരിമഴ
നട നടന്നാൽ പുലരിമഴ
കടമിഴിയിൽ കമലദളം
കവിളിണയിൽ സിന്ദൂരം
SCOre CHorus folloWS
നട നടന്നാൽ പുലരിമഴ
പൂഞ്ചൊടിയിൽ പുന്നാരം
SCOre CHorus folloWS
ഹേ യേ കടമിഴിയിൽ കമലദളം
കവിളിണയിൽ സിന്ദൂരം
നട നടന്നാൽ പുലരിമഴ
പൂഞ്ചൊടിയിൽ പുന്നാരം