รคҭђєєรђ....SM
സിംഫണി മ്യൂസിക്
തൊട്ടടുത്തു നീ ഇല്ല
അതിലൊട്ടും പരിഭവവും ഇല്ല
വിട്ടു പിരിയേണ്ടി വന്നാലും
എന്നിഷ്ടമോട്ടും കുറയില്ല
തൊട്ടടുത്തു നീ ഇല്ല
അതിലൊട്ടും പരിഭവവും ഇല്ല
വിട്ടു പിരിയേണ്ടി വന്നാലും
എന്നിഷ്ടമോട്ടും കുറയില്ല
വിട്ടു നൽകേണ്ടതാണ്
പട വെട്ടി നേടേണ്ടതല്ലിഷ്ട്ടം
അത് നഷ്ട്ടമാണെന്നറിഞ്ഞും
നിൻ ഇഷ്ട്ടമൊക്കെ വരവേൽക്കാം
ഈ നഷ്ടമെന്റെ വിധിയായ് കരുതാം
തൊട്ടടുത്തു നീ ഇല്ല
അതിലൊട്ടും പരിഭവവും ഇല്ല
വിട്ടു പിരിയേണ്ടി വന്നാലും
എന്നിഷ്ടമോട്ടും കുറയില്ല
รคҭђєєรђ....SM
സിംഫണി മ്യൂസിക്
ഒരു നാളിൽ അരികിൽ നീ വന്ന്
ഒരു പാട് മോഹങ്ങൾ തന്ന്
അഴകുള്ള ചിരിയാലേ അന്ന്
അവളെന്റെ നെഞ്ചും കവർന്ന്
ഒരു നാളിൽ അരികിൽ നീ വന്ന്
ഒരുപാട് മോഹങ്ങൾ തന്ന്
അഴകുള്ള ചിരിയാലേ അന്ന്
അവളെന്റെ നെഞ്ചും കവർന്ന്
ആരെന്തു ചെന്നാലും
മിണ്ടിടതൊന്നു പുഞ്ചിരിക്കും പെണ്ണ്
ഈ പുഞ്ചിരിക്ക് പകരം തരാൻ
മണ്ണിൽ ഇല്ല വേറെയൊന്ന്
നീ എന്റെ സ്വന്തം പെണ്ണ്
തൊട്ടടുത്തു നീ ഇല്ല
അതിലൊട്ടും പരിഭവവും
വിട്ടു പിരിയേണ്ടി വന്നാലും
എന്നിഷ്ടമോട്ടും കുറയില്ല
รคҭђєєรђ....SM
സിംഫണി മ്യൂസിക്
പതിനാലിൻ ഖമറിന്റെ തുണ്ട്
പൊലിവോടെ വദനത്തിലുണ്ട്
അഴകേറും മിഴിരണ്ട് കണ്ട്
അനുരാഗം തോന്നിയത് കൊണ്ട്
പതിനാലിൻ ഖമറിന്റെ തുണ്ട്
പൊലിവോടെ വദനത്തിലുണ്ട്
അഴകേറും മിഴിരണ്ട് കണ്ട്
അനുരാഗം തോന്നിയത് കൊണ്ട്
അന്നെന്റേതാണെന്ന്
ചൊല്ലി അവളെന്നിൽ എന്തു വേണം പിന്നെ
ഇന്നെന്റെ കണ്ണീര് കണ്ടിടാതിന്നു
നീ അകന്നു പൊന്നേ...
ഞാനെന്നുമോർക്കും നിന്നെ..
തൊട്ടടുത്തു നീ ഇല്ല
അതിലൊട്ടും പരിഭവവും ഇല്ല
വിട്ടു പിരിയേണ്ടി വന്നാലും
എന്നിഷ്ടമോട്ടും കുറയില്ല
തൊട്ടടുത്തു നീ ഇല്ല
അതിലൊട്ടും പരിഭവവും ഇല്ല
വിട്ടു പിരിയേണ്ടി വന്നാലും
എന്നിഷ്ടമോട്ടും കുറയില്ല
വിട്ടു നൽകേണ്ടതാണ്
പട വെട്ടി നേടേണ്ടതല്ലിഷ്ട്ടം
അത് നഷ്ട്ടമാണെന്നറിഞ്ഞും
നിൻ ഇഷ്ട്ടമൊക്കെ വരവേൽക്കാം
ഈ നഷ്ടമെന്റെ വിധിയായ് കരുതാം
തൊട്ടടുത്തു നീ ഇല്ല
അതിലൊട്ടും പരിഭവവും ഇല്ല
വിട്ടു പിരിയേണ്ടി വന്നാലും
എന്നിഷ്ടമോട്ടും കുറയില്ല