menu-iconlogo
logo

Maamalayile poomaram

logo
Paroles
മാമലയിലെ പൂമരം പൂത്തനാൾ...

പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തൊഴീ...

മാമലയിലെ..

മാമലയിലെ പൂമരം പൂത്തനാൾ...

പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തൊഴീ...

മാമലയിലെ....

!

തേനാരിവയലീന്നു തെന കൊണ്ടുവാ...

തേൻചോല നടുവീന്നു തേൻ കൊണ്ടുവാ...

തേനാരിവയലീന്നു തെന കൊണ്ടുവാ...

തേൻചോല നടുവീന്നു തേൻ കൊണ്ടുവാ...

പിലാവിന്റെ കൊമ്പീന്ന് പഴം കൊണ്ടുവാ...

മാങ്കൊമ്പിൽ വിരിയുന്ന പൂകൊണ്ടുവാ.....

മാമലയിലെ പൂമരം പൂത്തനാൾ...

പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തൊഴീ...

മാമലയിലെ....

!

!

പൊന്നേ..പൊരുളേ...

മാനം കറുത്തു കരളേ...

പൊന്നേ..പൊരുളേ...

മാനം കറുത്തു കരളേ...

വേഗം...നിര നിര നിരയായി നുള്ളീടാം...

വേഗം...നിര നിര നിരയായി നുള്ളീടാം

മാടം പൂകിടാം....

പൊന്നേ..പൊരുളേ...

മാനം കറുത്തു കരളേ...

മൂവന്തിയിൽ ചോലയിൽ പാട്ടുമായ്

നീരാടുന്ന നേരത്ത് കാണാൻ വരൂ തോഴീ

മൂവന്തിയിൽ....

മൂവന്തിയിൽ ചോലയിൽ പാട്ടുമായ്

നീരാടുന്ന നേരത്ത് കാണാൻ വരൂ തോഴീ

മൂവന്തിയിൽ....

!

!

കല്ല്യാണരാത്രിയിൽ കതിർ കൊണ്ടുവാ....

കൈത്തണ്ട് മൂടുന്ന വള കൊണ്ടുവാ...

കല്ല്യാണരാത്രിയിൽ കതിർ കൊണ്ടുവാ....

കൈത്തണ്ട് മൂടുന്ന വള കൊണ്ടുവാ...

എൻ മാരന്ന് പ്രിയമുള്ള അട കൊണ്ടുവാ...

പാൽച്ചോറിനായ് നല്ല പാൽ കൊണ്ടു വാ...

മൂവന്തിയിൽ ചോലയിൽ പാട്ടുമായ്

നീരാടുന്ന നേരത്ത് കാണാൻ വരൂ തോഴീ

മൂവന്തിയിൽ....

!

!

പെണ്ണേ.... മയിലേ.....

ആടാൻ മറന്ന മയിലേ...

പെണ്ണേ.... മയിലേ.....

ആടാൻ മറന്ന മയിലേ...

ദൂരേ........ മഴമുകിലുകൾ കൊട്ടീ മദ്ദളം...

ദൂരേ........ മഴമുകിലുകൾ കൊട്ടീ മദ്ദളം...

ആടാനോടി വാ...

പെണ്ണേ.... മയിലേ.....

ആടാൻ മറന്ന മയിലേ...

മാമലയിലെ പൂമരം പൂത്തനാൾ...

പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തൊഴീ...

മാമലയിലെ....

മാമലയിലെ പൂമരം പൂത്തനാൾ...

പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തൊഴീ...

മാമലയിലെ....