മേലെ ശഹബാൻ നിലാവിന്റെ
ചിരി മാഞ്ഞു പോയി
എന്റെ ശഹനായി മീട്ടുന്നതാർക്കാ ഇനി
എന്റെ സ്വപ്നങ്ങളാൽ തീർത്ത
പൊൻ പന്തലിൽ
എന്നു വരുമെന്റെ മണവാട്ടിയാവാൻ സഖി
എത്ര അലയുന്നു ഞാൻ
എന്റെ മോഹങ്ങളായി
നമ്മളൊന്നായിടും നാൾ വരില്ലേ സഖീ..
എന്റെ സുഹ്റാ
എന്റെ സുഹ്റാ
എന്റെ സുഹ്റാ.........
എന്റെ സുഹ്റാ...........
എന്റെ കൽബിന്റെ മുത്തായ സുഹ്റാ........
എന്റെ ഇഷ്ക്കിന്റെ ബഹറായ സുഹ്റാ....
എന്റെ കൽബിന്റെ മുത്തായ സുഹ്റാ........
എന്റെ ഇഷ്ക്കിന്റെ ബഹറായ സുഹ്റാ....
വെൺ പിറാവാണ് നീ
പൊൻ കിനാവാണ് നീ
ചുണ്ടിലുണരുന്നൊരിശലിന്റെ മൊൻജാണ് നീ
സ്വർണ മലരാണ് നീ സ്നേഹ മഴയാണ് നീ
എന്റെ കണ്ണീരിലൊഴുകുന്ന നോവാണ് നീ
എന്റെ സുഹ്റാ
എന്റെ സുഹ്റാ
എന്റെ സുഹ്റാ
എന്റെ സുഹ്റാ
എന്റെ കൽബിന്റെ മുത്തായ സുഹ്റാ........
എന്റെ ഇഷ്ക്കിന്റെ ബഹറായ സുഹ്റാ.........
എന്റെ കൽബിന്റെ മുത്തായ സുഹ്റാ........
എന്റെ ഇഷ്ക്കിന്റെ ബഹറായ സുഹ്റാ....