menu-iconlogo
huatong
huatong
avatar

Sundariye chembaka malare

Vidhu Prathaphuatong
pikojenhuatong
Paroles
Enregistrements
️ Hi ️

Enjoy singing

part 1

part 2

️Ready ️

F ആടിമുകിൽ മുത്തു കൊഴിഞ്ഞാൽ

ആനന്ദ കളകളമോടെ

ആടാനായ് പീലി മിനുക്കുമൊരാൺമയിലാകണ്ടേ

M കൊന്നമണി കമ്മലണിഞ്ഞും

ദാവണിയുടെ കോടിയുടുത്തും

കൈനീട്ടമൊരുക്കിയിരിക്കണ കണ്മണിയാകണ്ടേ

F സിന്ദൂരക്കതിരുകളേ

M സംഗീതക്കുരുവികളേ

F സിന്ദൂരക്കതിരുകളേ

M സംഗീതക്കുരുവികളേ

M&F മാർകഴിയിൽ തിരുമണമുള്ളൊരു

നാളു കുറിക്കണ്ടേ

നറുമാല കൊരുക്കണ്ടേ

M സുന്ദരിയേ ചെമ്പകമലരേ

F സുന്ദരനേ ചെങ്കതിരഴകേ

M ചെഞ്ചൊടിയിൽ പുഞ്ചിരിവിരിയും

പഞ്ചമി ഞാൻ കണ്ടേ

F പഞ്ചമിയിൽ പുഞ്ചിരി കവരാൻ

വന്നതു ഞാൻ കണ്ടേ

M സുന്ദരിയേ ചെമ്പകമലരേ

F സുന്ദരനേ ചെങ്കതിരഴകേ...

️ThanQ️

For more songs follow..

Davantage de Vidhu Prathap

Voir toutlogo

Vous Pourriez Aimer

Sundariye chembaka malare par Vidhu Prathap - Paroles et Couvertures