സജിനീ.....
ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടൂ
തീരാ മൊഴിയിൽ മൗനങ്ങളൊന്നായലിഞ്ഞു
ഈറൻ കാറ്റിൽ മെല്ലെ..
മായും മഞ്ഞിന്റെ ഉള്ളിൽ...
ഈറൻ കാറ്റിൽ മെല്ലെ..
മായും മഞ്ഞിന്റെ ഉള്ളിൽ...
പുലരും പൂക്കളായിതാ
പകലുകൾ തീരാതെ പുതുമഴ തോരാതെ
ഇരുചിറകറിയാതെ ഒന്നാകുന്നെ
പലനിറമകലുന്നേ പുതുനിറമുണരുന്നേ
ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ