കോലക്കുഴല്‍ വിളികേട്ടോ
രാധേ... എൻ രാധേ
കണ്ണനെന്നെ വിളിച്ചോ...
രാവില്‍ ഈ രാവില്‍
പാല്‍ നിലാവു പെയ്യുമ്പോള്‍...
പൂങ്കിനാവു നെയ്യുന്നോ
എല്ലാം മറന്നു വന്നൂ ഞാന്‍...
നിന്നോടിഷ്ടം കൂടാൻ
കോലക്കുഴല്‍ വിളികേട്ടോ
രാധേ... എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ...
രാവില്‍ ഈ രാവില്‍
പാടികഴിഞ്ഞുവരുന്ന ഗ്രീൻ തംബ്
പ്രസ് ചെയ്യാൻ മറക്കരുതേ ഫ്രണ്ട്‌സ്