ഉയരെ
ഗോപി സുന്ദർ
റഫീഖ് അഹമ്മദ്
വിജയ് യേശുദാസ് സിതാര
നീ മുകിലോ…
പുതുമഴ മണിയോ…
തൂ വെയിലോ…
ഇരുളല നിഴലോ…
അറിയില്ലെന്നു നീയെന്ന ചാരുത..
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും…
അതിശയകരഭാവം…
mm..mm..mm..mm..mm..mm .mm..
നീ മുകിലോ…
പുതുമഴ മണിയോ…
തൂ വെയിലോ…
ഇരുളല നിഴലോ…
സുനിൽ ആനന്ദ്
കുടവട്ടൂർ
നീയെന്ന മേഘത്തിൻ പടവുകൾ കയറി…
ഞാനേതൊ മാരിപ്പൂ തിരയൂകയായീ…
ചൂടാൻ മോഹമായ്…
നീളും കൈകളിൽ…
ഇതളടരുകയാണോ…
മായാ സ്വപ്നം പോലെ…
നീ മുകിലോ…
പുതുമഴ മണിയോ…
തൂ വെയിലോ…
ഇരുളല നിഴലോ…
അറിയില്ലെന്നു നീയെന്ന ചാരുത..
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും…
അതിശയകരഭാവം
mm..mm..mm..mm..mm..mm..mm..mm..
നന്ദി
ആനന്ദ് സുനിൽ