നീ മുകിലോ ..
പുതുമഴ മണിയോ ..
തൂ വെയിലോ ..
ഇരുളല നിഴലോ ..
അറിയില്ലെന്നു നീയെന്ന ചാരുത.
അറിയാമിന്നിതാണെന്റെ ചേതന ..
ഉയിരിൽ നിറയും ..
അതിശയകരഭാവം ..
മ്മ്ഹ് മ്മ്ഹ് മ്മ്ഹ് മ്മ് മ്മ്ഉം..
നീ മുകിലോ ..
പുതുമഴ മണിയോ ..
തൂ വെയിലോ ..
ഇരുളല നിഴലോ ..
അറിയില്ലെന്നു നീയെന്ന ചാരുത.
അറിയാമിന്നിതാണെന്റെ ചേതന ..
ഉയിരിൽ നിറയും ..
അതിശയകരഭാവം ..
മ്മ്ഹ് മ്മ്ഹ് മ്മ്ഹ് മ്മ് മ്മ്ഉം..