Mm Hhh.. Mm Hhh.. Mm Hhh..
മഴകൊണ്ടു മാത്രം
മുളയ്ക്കുന്ന വിത്തുകള്
ചിലതുണ്ടു മണ്ണിന് മനസ്സില്
പ്രണയത്തിനാല് മാത്രം
എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്...
മഴകൊണ്ടു മാത്രം
മുളയ്ക്കുന്ന വിത്തുകള്
ചിലതുണ്ടു മണ്ണിന് മനസ്സില്
പ്രണയത്തിനാല് മാത്രം
എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്...
ഒരു ചുംബനത്തിനായ്
ദാഹം ശമിക്കാതെ
എരിയുന്ന പൂവിതള്ത്തുമ്പുമായി
പറയാത്ത പ്രിയതരമാമൊരു
വാക്കിന്റെ
മധുരം പടര്ന്നൊരു
ചുണ്ടുമായി
വെറുതേ പരസ്പരം
നോക്കിയിരിക്കുന്നു
നിറമൌന ചഷകത്തി
നിരുപുറം നാം...
മഴകൊണ്ടു മാത്രം
മുളയ്ക്കുന്ന വിത്തുകള്
ചിലതുണ്ടു മണ്ണിന് മനസ്സില്
പ്രണയത്തിനാല് മാത്രം
എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്......