menu-iconlogo
logo

Kaalamere Poi Maikilum

logo
Lirik
ആ... ബാല്യം

അകലെ മാഞ്ഞു പോയ്

ആ... ഓർമ്മ കായും

ഈ നാം ബാക്കിയായ്

കലഹവുമായ്... കളിചിരിയായ്

ഓരോ നാൾ... ഇതു വഴി നീങ്ങി

വെയിലുകളിൽ... ഹിമ മഴയിൽ

ഈറിലയായി... നാമിരുപേർ, ഓ... ഓ

കാലമേറെ പോയ് മായ് കിലും

മാറിടാതെ നാമിങ്ങനെ

കൂടെ വേണമെന്നാകിലും

കൂട്ട് കൂടിടാതിങ്ങനെ

കാലമേറെ പോയ് മായ് കിലും

മാറിടാതെ നാമിങ്ങനെ

കൂടെ വേണമെന്നാകിലും

കൂട്ട് കൂടിടാതിങ്ങനെ

ആ... ബാല്യം

അകലെ മാഞ്ഞു പോയ്

ആ... ഓർമ്മ കായും

ഈ നാം ബാക്കിയായ്

കലഹവുമായ്... കളിചിരിയായ്

ഓരോ നാൾ... ഇതു വഴി നീങ്ങി

വെയിലുകളിൽ... ഹിമ മഴയിൽ

ഈറിലയായി... നാമിരുപേർ

കാലമേറെ പോയ് മായ് കിലും

മാറിടാതെ നാമിങ്ങനെ

കൂടെ വേണമെന്നാകിലും

കൂട്ട് കൂടിടാതിങ്ങനെ

കാലമേറെ പോയ് മായ് കിലും

മാറിടാതെ നാമിങ്ങനെ

കൂടെ വേണമെന്നാകിലും

കൂട്ട് കൂടിടാതിങ്ങനെ

കാലമേറെ പോയ് മായ് കിലും

മാറിടാതെ നാമിങ്ങനെ

Kaalamere Poi Maikilum oleh Aju Varghese - Lirik & Cover