menu-iconlogo
logo

Kando kando (Short Ver.)

logo
Lirik
കണ്ടോ കണ്ടോ കടലു ...

കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി..

ഏലോ ഏലോ ഏലയ്യോ

ഒത്തിരി നാളായി

ഒത്തിരിയൊത്തിരിയൊത്തിരി നാളായീ..

ഏലോ ഏലോ ഏലയ്യോ

ഒളിച്ചു കണ്ടിട്ടെത്തറ നാളായ്

ഏലോ ഏലോ ഏലയ്യോ

കളി പറഞ്ഞിട്ടൊത്തിരി നാളായ്

ഏലോ ഏലോ ഏലയ്യോ

കെട്ടിപിടിച്ചിട്ടും

മുത്തിച്ചുവപ്പിച്ചും എത്തറ നാളായ്

കണ്ടോ കണ്ടോ

കടലു കണ്ടോ

കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി

ഹയ്യാ....ഒത്തിരി നാളായീ..

Kando kando (Short Ver.) oleh Amit Trivedi/Gowry Lekshmi - Lirik & Cover