ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ
ജയ ജയ ജയ ജയ ജയ ഹേയ്
ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ
ജയ ജയ ജയ ജയ ജയ ഹേയ്
ശാന്തേ, സൗമ്യേ, ശാലീനെ, ശ്രീലോലേ
വീടിൻ സൗഭാഗ്യം നീയേ, നീയേ
ദാസി, മന്ത്രി, ഭാര്യ, സഹോദരി
ആണിൻ ഐശ്വര്യം എന്നും നീയേ
ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ
ജയ ജയ ജയ ജയ ജയ ഹേയ്