menu-iconlogo
huatong
huatong
despacito-short-malayalam-mashup-cover-image

Short Malayalam mashup

despacitohuatong
oneillkat9huatong
Lirik
Rekaman
Song arrenged by

Farooq ShaN

കാറ്റേ നീ വീശരുതിപ്പോൾ....

കാറെ.. നീ പെയ്യരുതിപ്പോൾ

ആരോമൽ തോണിയിലെന്റെ

ജീവന്റെ ജീവനിരിപ്പൂ...

കസവിന്റെ... തട്ടമിട്ട്..

വെള്ളിയരഞ്ഞാണമിട്ട്..

പൊന്നിന്റെ കൊലുസ്സുമിട്ടൊരു

മൊഞ്ചത്തീ......

കൂന്താലി പുഴയൊരു വമ്പത്തി......

കൂന്താലി പുഴയൊരു വമ്പത്തി....

നേരാണെ നുമ്മട കൊച്ചി

ഇതു നമ്മട മുത്താണെ...

പറയാനുണ്ടേ നമ്മട കൊച്ചി

കഥ ചൊല്ലാൻ പലതാണെ...

വെയിൽ ചില്ല പൂക്കും..നാളിൽ

കളിതൊട്ടിലാടീ....

കിളി നൊന്തു പാടിയ രാഗം

രാരീരം രാരോ...

തുമ്പി വാ തുമ്പകുടത്തിൻ

തുഞ്ചത്തായ് ഊഞ്ഞാലിടാം...

തുമ്പി വാ തുമ്പകുടത്തിൻ

തുഞ്ചത്തായ് ഊഞ്ഞാലിടാം...

എത്രയോ ജന്മമായ്...

നിന്നെ ഞാൻ തേടുന്നൂ....

മം.... മ്മം.......

കൂട്ടു വരുമോ കൂട്ടു വരുമോ

ചിട്ടി കുരുവികളെ....

കൂട്ടു വരുമോ കൂട്ടു വരുമോ

കുട്ടി കുരുവികളെ....

ചാന്തു പൊട്ടും ചങ്കേലസ്സും

ചാർത്തി വരുന്നവളെ...

പുലരിപെണ്ണെ നിന്നെ കാണാൻ

പൂതി പെരുകണ മനസിൽ

നീയൊരു സുന്ദരിയല്ലേ...

ദേവ മനോഹാരിയല്ലേ...

നീയൊരു സുന്ദരിയല്ലേ...

ദേവ മനോഹാരിയല്ലേ....

Thank you

Selengkapnya dari despacito

Lihat semualogo

Kamu Mungkin Menyukai