menu-iconlogo
logo

Nee Manimukiladakal Short

logo
Lirik
This beautiful track

മുടിയിലഴകിന്‍ നീലരാവ്

മൊഴിയിലലിയും സ്നേഹയമുന

മെയ്യിലണയുമ്പോള്‍ മാറിലിളമാനുകള്‍

സ്വര്‍ണമിഴികണ്ടാല്‍ നല്ലപരല്‍മീനുകള്‍

നീയെന്‍റെ ദേവി

ഞാന്‍ തൊഴുതു പോകുന്നരൂപം

നീയെന്നുമെന്നും എന്‍

തരളസംഗീത മന്ത്രം

അത്രമെലോന്നാണ് നമ്മള്‍

നീ...

മണിമുകിലാടകളാടി

യുലഞ്ഞൊരു മിന്നല്‍

മിഴികളിലായിരം പരിഭവമൊഴുകിയ

മേടത്തിങ്കള്‍ ചന്തം

വേളിപ്പൂവിന്‍ നാണം

ഈഞാന്‍

വെറുമൊരു

നാടന്‍ പെണ്ണ്

ഈഞാന്‍

നിന്നിലലിഞ്ഞവൾമാത്രം

നീ...

മണിമുകിലാടകളാടി

യുലഞ്ഞൊരു മിന്നല്‍

മിഴികളിലായിരം പരിഭവമൊഴുകിയ

മേടത്തിങ്കള്‍ ചന്തം

വേളിപ്പൂവിന്‍ നാണം

Thank you for singing

MAY GOD BLESS

Nee Manimukiladakal Short oleh Jayachandran - Lirik & Cover