menu-iconlogo
logo

Aararumavatha Kalathu

logo
Lirik
ചാലക്കുടിക്കാരൻ ചങ്ങാതി

പാടിയത് കലാഭവൻ മണി

തയ്യാറാക്കിയത് സതീഷ് കുന്നൂച്ചി

>>>>>>>>>>>>>>>>>

ആരാരുമാവാത്ത കാലത്ത് ഞാനന്ന്ഓട്ടി നടന്നു വണ്ടി.....

എന്റെ കുടുംബത്തിൻ പട്ടിണി മാറ്റിയ ദൈവമാണോട്ടോ വണ്ടി.....

നൂറിന്റെ നോട്ടിനു രാപ്പകലില്ലാതെ നെട്ടോട്ടമോടിടുമ്പോൾ...

കിക്കർ വലിച്ചെന്റെ കയ്യും നടുവും തളർത്തിയോരോട്ടോ വണ്ടീ...

>>>>>>>>>>>>>>>>>>>>>

എല്ലുമുറിയെ പണിയെടുത്തും കപ്പ കട്ടൻ കുടിച്ച കാലം . .

പള്ളനിറക്കാൻ വഴിയില്ലാതന്നു നടന്നൊരു കുട്ടിക്കാലം . .

കഷ്ടപ്പാടു കണ്ടു ദൈവം തന്നെ വിധി മാറ്റിയെഴുതിയപ്പോൾ...

കഷ്ടപ്പെടുന്ന മനസ്സുകളെന്നും തിരിച്ചറിയുമെന്നു ഞാൻ...

എന്റെ നിറംപോൽ കറുത്തൊരു പാന്റും മുഷിഞ്ഞ ജുബ്ബയലക്കി....

ഓട്ടോന്റെഡിക്കിയിൽ വെച്ചതു ഓർത്തു ഞാനിന്നും കരഞ്ഞു പോകും..

എന്റെ നിറം പോൽ കറുത്തൊരു പാന്റും മുഷിഞ്ഞ ജുബ്ബയലക്കി....

ഓട്ടോന്റെഡിക്കിയിൽ വെച്ചതു ഓർത്തു ഞാനിന്നും കരഞ്ഞു പോകും...

തേച്ചാലും മാച്ചാലും ജീവചരിത്രം മനസ്സിന്നു മായുകില്ല

ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ല...

താങ്ക്യൂ