ഗാനം- ബാലേട്ടൻ മോളല്ലെടി
പാടിയത് -കലാഭവൻ മണി
created by satheesh kunnuchi
മ്യൂസിക്
***************
ബാലേട്ടൻ മോളല്ലെടി
നിന്നെ ഞാൻ
ബാല്യത്തിൽ കണ്ടതല്ലേ..
ബാലേട്ടൻ മോളല്ലെടി നിന്നെ ഞാൻ
ബാല്യത്തിൽ കണ്ടതല്ലേ..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താൻണ്ടി..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താൻണ്ടി..
ബാലേട്ടൻ മോളല്ലെടി നിന്നെ ഞാൻ
ബാല്യത്തിൽ കണ്ടതല്ലേ..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താൻണ്ടി..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താൻണ്ടി..
മ്യൂസിക്
***************
പാവടപ്രായത്തില് നമ്മളന്നു
പാവക്ക തോട്ടത്തിലോ..
പാവടപ്രായത്തില് നമ്മളന്നു
പാവക്ക തോട്ടത്തിലോ..
കണ്ണൻ ചിരട്ടയില് നമ്മളന്നു
മണ്ണപ്പം ചുട്ടതല്ലേ..
കണ്ണൻ ചിരട്ടയില് നമ്മളന്നു
മണ്ണപ്പം ചുട്ടതല്ലേ..
ബാലേട്ടൻ മോളല്ലെടി നിന്നെ ഞാൻ
ബാല്യത്തിൽ കണ്ടതല്ലേ..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താൻണ്ടി..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താൻണ്ടി..
മ്യൂസിക്
***************
മഞ്ഞൾ കുറി വരച്ചു
താളം തുള്ളി നടന്നവളാ
മഞ്ഞൾ കുറി വരച്ചു
താളം തുള്ളി നടന്നവളാ
മാതള ചുണ്ടുകൊണ്ട്
മുത്തമിട്ടു ഓടി നടന്നവളാ....
മാതള ചുണ്ടുകൊണ്ട്
മുത്തമിട്ടു ഓടി നടന്നവളാ.....
ബാലേട്ടൻ മോളല്ലെടി നിന്നെ ഞാൻ
ബാല്യത്തിൽ കണ്ടതല്ലേ..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താൻണ്ടി..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താൻണ്ടി..
മ്യൂസിക്
**************
മുട്ടിറങ്ങും മുടിയിൽ
മുക്കുറ്റിപ്പൂ ചൂടി നടന്നവളേ
മുട്ടിറങ്ങും മുടിയിൽ
മുക്കുറ്റിപ്പൂ ചൂടി നടന്നവളേ
പിച്ചക മാല കോർത്തു
കഴുത്തിലിട്ടു ഒന്നായ് ചേർന്നതല്ലേ...
പിച്ചക മാല കോർത്തു
കഴുത്തിലിട്ടു ഒന്നായ് ചേർന്നതല്ലേ... ബാലേട്ടൻ മോളല്ലെടി നിന്നെ ഞാൻ
ബാല്യത്തിൽ കണ്ടതല്ലേ..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താൻണ്ടി..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താൻണ്ടി..
മ്യൂസിക്
****************
നിന്നില് ഞാനില്ലെടി
എന്നിലോ നീയില്ലെ പൊന്നുമോളെ
നിന്നില് ഞാനില്ലെടി
എന്നിലോ നീയില്ലെ പൊന്നുമോളെ
എല്ലാം കഴിഞ്ഞില്ലേടി മണ്ണിലിന്നു
എല്ലാം കൊഴിഞ്ഞില്ലെടീ...
എല്ലാം കഴിഞ്ഞില്ലേടി മണ്ണിലിന്നു
എല്ലാം കൊഴിഞ്ഞില്ലെടീ...
ബാലേട്ടൻ മോളല്ലെടി നിന്നെ ഞാൻ
ബാല്യത്തിൽ കണ്ടതല്ലേ..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താൻണ്ടി..
നറുനെല്ലിൽ നിറമല്ലെടി നിന്നേകാണാൻ
എന്തൊരു ചന്താൻണ്ടി..
BY
***സതീഷ് കുന്നൂച്ചി *****