ചെറിയ 1.2 വ്യത്യാസങ്ങൾ ഉണ്ട് വരികളിൽ
അച്ഛൻ എന്നവരിയിൽ ചേട്ടൻഎന്നാക്കി മാറ്റി
പിച്ചനടക്കാണല്ലോ പൊന്നേ
ചേട്ടൻ പിടിക്കാല്ലോ
കൊച്ചുമണികിലുക്കി നീ
പിച്ചവെച്ചുനടക്ക്....
ഒരടിവെച്ചാല്ലോ ...
ഏട്ടൻ ഈരടിമൂളാല്ലോ...
പായവിരിക്യാതെ നെഞ്ചിൽ
കൊഞ്ചിച്ചുറക്കാല്ലോ.....
മാനം കറുത്തല്ലോ പൊന്നേ
മേഘം കനത്തല്ലോ...
പാട്ടൊന്നു പാടിത്തരാൻ ഇന്ന്
ചേട്ടനും ഉണ്ടല്ലോ.....
കുഞ്ഞുവിരലുകളിൽ ചേട്ടൻ
പൊന്നു പതിച്ചുതരാം...
വെള്ളോലികാലുകളിൽ പൊന്നേ
വെള്ളികുലുസ്സുതരാം....
വയറെരിയുമ്പോൾ മുത്തേ.
പാപ്പംകുറുക്കിതരാം.....
കോരികുടിക്കാനോ കണ്ണേ
കുമ്പിളി കുതിത്തരാം....
പുള്ളിപശുവുണ്ട്....വീട്ടിൽ
കുട്ടികിടാവുണ്ടെ....
കാച്ചിയ പാലുതാരൻ ഇന്ന്
ചേട്ടനുമുണ്ടല്ലോ.....