ഉമ്പായി കൊച്ചാണ്ടി.. പ്രാണന്‍ കത്ത്ണംമ..
പഴല പൊട്ടിച്ചു.. പാപ്പുണ്ടാക്കണംമ...
വയറു കത്യാല്... ഏന്റെ കൊടലു കത്ത്ണംമാ ..
പ്രാണന്‍ വെടിഞ്ഞട്ട്..
ദേവേ.. ഓണം വരത്തണംമ
അത്തം കഴിഞ്ഞാലോ...
പിന്നെ ഓണം വരുമെന്ന്...
ഇമ്മിണി നാളായിട്ട് അച്ഛന്‍
കൊഞ്ചി പറയാറില്ലേ...
ഉമ്പായി കൊച്ചാണ്ടി.. പ്രാണന്‍ കത്ത്ണംമ..
പഴല പൊട്ടിച്ചു.. പാപ്പുണ്ടാക്കണംമ...
വയറു കത്യാല്... ഏന്റെ കൊടലു കത്ത്ണംമാ ..
പ്രാണന്‍ വെടിഞ്ഞട്ട്..
ദേവേ.. ഓണം വരത്തണംമ
അത്തം കഴിഞ്ഞാലോ...
പിന്നെ ഓണം വരുമെന്ന്...
ഇമ്മിണി നാളായിട്ട് അച്ഛന്‍
കൊഞ്ചി പറയാറില്ലേ...