DEW DROPS 119658
(M) കടലറിയില്ല....
(F) കരയറിയില്ല...
(M) കരളില്‍ നിറയും...
(F) പ്രണയോന്മാദം..
(M) അഴകേ...... എന്നും നീ സ്വന്തം
(F) കടലറിയാതെ
(M) കരയറിയാതെ
(F) പകരാം ഞാനെന്‍
(M) ജീവിതമധുരം
(F) നിഴലായ്........... കൂടെ പോരാം ഞാന്‍
DEW DROPS 119658
(M) ഞാന്‍ തേടിയ ചന്ദ്രോദയമീ മുഖം
ഞാന്‍തേടിയപ്രിയസാന്ത്വനമീമൊഴി
(F) അറിയാതെയൊരിതള്‍ പോയൊരു
പൂവു നീ
പൊടി മൂടിയ വിലയേറിയ മുത്തു നീ
(M) പകരമായ് നല്‍കുവാന്‍ ചുടുമിഴിനീര്‍പ്പൂവും
തേങ്ങും രാവും മാത്രം
കനവുകള്‍ നുരയുമീ തിരകളില്‍ നീ വരൂ
(F) MMMM MMMM MMMM
(M) കടലറിയില്ല
(F) കരയറിയില്ല
(M) കരളില്‍ നിറയും
(F) പ്രണയോന്മാദം..
(M) അഴകേ............ എന്നും നീ സ്വന്തം
DEW DROPS 119658
(F) കനല്‍ മാറിയ ജ്വാലാമുഖമീ മനം
ഞാന്‍ തേടിയ സൂര്യോദയമീ മുഖം
(M) കളനൂപുരമിളകുന്നൊരു കനവു നീ
വിധിയേകിയ കനിവേറിയ പൊരുളു നീ
(F) പകരമായ് നല്‍കുവാന്‍ ഒരു തീരാ.....
മോഹം പേറും നെഞ്ചം മാത്രം
എന്നുമീ കൈകളില്‍ നിറയുവാന്‍ ഞാന്‍ വരും
(M) MMMM MMMM MMMM
(F) കടലറിയില്ല കരയറിയില്ല...
കരളില്‍ നിറയും പ്രണയോന്മാദം..
(M) അഴകേ..... എന്നും നീ സ്വന്തം
കടലറിയാതെ കരയറിയാതെ
പകരാം ഞാനെന്‍ ജീവിതമധുരം
(F) നിഴലായ്..... കൂടെ പോരാം ഞാന്‍
(M) കടലറിയില്ല
(F) കരയറിയില്ല..........
DEW DROPS 119658