menu-iconlogo
logo

Ente Thenkaasi short

logo
Lirik
മനസ്സമ്മതം തേടുന്നുഞാൻ

മനക്കോവിലിൽ മലർപ്പന്തലിൽ

തുടിക്കുന്നുമേളം

സിരകളിലൊഴുകിടുമൊരുമന്ത്രം

കതിരൊളിചിറകിടുമൊരുസ്നേഹം

ഇതുമനസ്സുകുളിർന്നു തെളിഞ്ഞുതരുമൊരു

കിനാവിൽ..ചിലമ്പും...പതംഗം...

പച്ചപ്പവിഴവർണ്ണക്കുടനിവരും

ആവണിതിരുവിഴ

ചെല്ലത്തമിഴിനൻപുത്തിരയുണരും

ആയിരം പുതുനിറം

എന്റെതെങ്കാശിത്തമിഴ് പൈങ്കിളീ

കുറിചൊല്ലുന്ന മലർത്തേൻ‌കിളീ

എന്റെ കരളിന്റെ കഥകേൾക്കുമോ

കന്നിക്കുറിമാനം അവൾക്കേകുമോ

അവളില്ലാതെഞാനില്ല എന്നെന്റെ പെണ്ണിന്റെ

കാതിൽ നീ ചൊല്ലുമോ പരിഭവം പറയുമോ?

പച്ചപ്പവിഴവർണ്ണക്കുടനിവരും

ആവണിതിരുവിഴ

ചെല്ലത്തമിഴിനൻപുത്തിരയുണരും

ആയിരം പുതുനിറം

പച്ചപ്പവിഴവർണ്ണക്കുടനിവരും

ആവണിതിരുവിഴ

ചെല്ലത്തമിഴിനൻപുത്തിരയുണരും

ആയിരം പുതുനിറം

Ente Thenkaasi short oleh M G Sreekumar - Lirik & Cover