menu-iconlogo
huatong
huatong
avatar

Medapponnaniyum

MG Sreekumar/Arundhathihuatong
gaudinfijalkhuatong
Lirik
Rekaman
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്

പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്

മേടപ്പൊന്നണിയുംകൊന്നപ്പൂക്കണിയായ്

പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്

തങ്കത്തേരിലേറും കുളിരന്തിത്താരകങ്ങള്‍

വരവര്‍ണ്ണ ദീ..പരാജിയായ്...

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്

പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്

ശ്യാമതീരങ്ങളില്‍ പുതുകൌതുകം പൂത്തുവോ

രാഗലോലാമൃതം വനവേണുവില്‍ പെയ്തുവോ

ഇനിയീ ലാസ്യകലയില്‍ നൂറു

പുളകം പൂക്കള്‍ വിതറും

ആലോലം... അസുലഭം...

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്

പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്

ശ്രീലരാഗങ്ങളില്‍ ഇനി ആദിതാളങ്ങളായ്

ഭാവഗീതങ്ങളില്‍ നവ നാദസൌന്ദര്യമായ്

പുലരും ജീവകലയില്‍ നമ്മളലിയും പുണ്യനിമിഷം

ആനന്ദം.... അനുഭവം....

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്

പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്

തങ്കത്തേരിലേറും കുളിരന്തിത്താരകങ്ങള്‍

വരവര്‍ണ്ണ ദീപരാജിയായ്...

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്

പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്

Selengkapnya dari MG Sreekumar/Arundhathi

Lihat semualogo

Kamu Mungkin Menyukai