menu-iconlogo
huatong
huatong
avatar

Devadaarupoothu

P. Susheela/Shyamhuatong
rand6876huatong
Lirik
Rekaman
ദേവദാരു പൂത്തു

എൻ മനസ്സിൻ താഴ്വരയിൽ

ദേവദാരു പൂത്തു

എൻ മനസ്സിൻ താഴ്വരയിൽ

നിതാന്തമാം തെളിമാനം

പൂത്ത നിശീഥിനിയിൽ...

ദേവദാരു പൂത്തു

എൻ മനസ്സിൻ താഴ്വരയിൽ

നിഴലും പൂനിലാവുമായ്

ദൂരെ വന്നു ശശികല...

ിഴലും പൂനിലാവുമായ്

ദൂരെ വന്നു ശശികല...

മഴവില്ലിൻ അഴകായി

ഒരു നാളിൽ വരവായി

ഏഴഴകുള്ളൊരു തേരിൽ

എന്റെ ഗായകി...

ദേവദാരു പൂത്തു

എൻ മനസ്സിൻ താഴ്വരയിൽ

വിരിയും പൂങ്കിനാവുമായ്

ചാരേ നിന്നു തപസ്വിനി...

ിരിയും പൂങ്കിനാവുമായ്

ചാരേ നിന്നു തപസ്വിനി...

പുളകത്തിൻ സഖിയായി

വിരിമാറിൽ കുളിരായി

ഏഴു സ്വരങ്ങൾ പാടാൻ

വന്നൂ ഗായകൻ...

ദേവദാരു പൂത്തു

എൻ മനസ്സിൻ താഴ്വരയിൽ

നിതാന്തമാം തെളിമാനം

പൂത്ത നിശീഥിനിയിൽ...

ദേവദാരു പൂത്തു

എൻ മനസ്സിൻ താഴ്വരയിൽ

ലല ലാലാ ലാ ലല ലാ....

ലല ലാലാ ലാ ലല ലാ....

Selengkapnya dari P. Susheela/Shyam

Lihat semualogo

Kamu Mungkin Menyukai