KARAOKE MADE BY..P.S.BAALASUBRAMANIAN
പമ്പയാ..റിൻ പൊൻപുളിനത്തിൽ..
പനിമതി പോ..ലൊരു.. പൈതൽ...
പന്തളമന്നൻ.. എടുത്തു വളർത്തി..
പർവ്വതമുകളിരുത്തി...
പടി പതിനെട്ടു.. കെട്ടി...
പതിനെട്ടാം പടി കെട്ടി...
പമ്പയാ..റിൻ പൊൻപുളിനത്തിൽ..
പനിമതി പോ..ലൊരു.. പൈതൽ...
പന്തളമന്നൻ.. എടുത്തു വളർത്തി..
പർവ്വതമുകളിരുത്തി...
karaoke made by..p.s.baalasubramanian
ഹരിഹര സുതനാ..യ് മാ..യാ..സുതനാ..യ്
അഖിലാണ്ഡ കോ..ടീ..ശ്വരനാ..യ്
ഹരിഹര സുതനാ..യ് മാ..യാ..സുതനാ..യ്
അഖിലാണ്ഡ കോ..ടീ..ശ്വരനാ..യ്..
അമരും ഭഗവാ..ൻ അയ്യപ്പൻ താ..ൻ
അമരും ഭഗവാ..ൻ അയ്യപ്പൻ താ..ൻ
അരചൻ കണ്ടൊരു പൈതൽ...
അരമനപൂ..കിയ പൈതൽ...
പമ്പയാ..റിൻ പൊൻപുളിനത്തിൽ..
പനിമതി പോ..ലൊരു.. പൈതൽ...
പന്തളമന്നൻ.. എടുത്തു വളർത്തി..
പർവ്വതമുകളിരുത്തി...
song upload by..p.s.baalasubramanian
മന്നനു മകനാ..യ് മഹാ..ജനത്തിനു..
ചിന്മയാനാ..യ് പൊന്മലവാ..സൻ
മന്നനു മകനാ..യ് മഹാ..ജനത്തിനു..
ചിന്മയാനാ..യ് പൊന്മലവാ..സൻ
കന്മഷഹീ..നൻ.. ഭക്തജനത്തിനു..
കന്മഷഹീ..നൻ.. ഭക്തജനത്തിനു..
നന്മകൾ നല്കിയിരിപ്പൂ...
വന്മല മുകളിലിരിപ്പൂ...
പമ്പയാ..റിൻ പൊൻപുളിനത്തിൽ..
പനിമതി പോ..ലൊരു.. പൈതൽ...
പന്തളമന്നൻ.. എടുത്തു വളർത്തി..
പർവ്വതമുകളിരുത്തി...
പടി പതിനെട്ടു.. കെട്ടി...
പതിനെട്ടാം പടി കെട്ടി...
സ്വാമി ശരണം ശരണമെന്റയ്യപ്പാ
സ്വാമി ശരണം ശരണമെന്റയ്യപ്പാ
സ്വാമി ശരണം ശരണമെന്റയ്യപ്പാ
സ്വാമി ശരണം ശരണമെന്റയ്യപ്പാ
KARAOKE MADE BY..P.S.BAALASUBRAMANIAN