നിനക്കായ് ദേവാ പുനർജനിക്കാം
ജന്മങ്ങൾ ഇനിയും ഒന്നു ചേരാം
നിനക്കായ് ദേവാ പുനർജനിക്കാം
ജന്മങ്ങൾ ഇനിയും ഒന്നു ചേരാം
അന്നെന്റെ ബാല്യവും കൗമാരവും
നിനക്കായ് മാത്രം പങ്കുവയ്ക്കാം
ഞാൻ പങ്കുവയ്ക്കാം
നിനക്കായ് ദേവാ പുനർജനിക്കാം
ജന്മങ്ങൾ ഇനിയും ഒന്നു ചേരാം
...Bit...
നിന്നെയുറക്കുവാൻ താരട്ടുകട്ടിലാണെ- ന്നെൻ പ്രിയനേ എൻഹൃദയം
(നിന്നെ)
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങൾ
ഒരു തരാട്ടുപാട്ടിന്റെ ഈണമല്ലേ
നിന്നെ വർണ്ണിച്ചു ഞാൻ
ആദ്യമായ് പാടിയ
തരാട്ടുപാട്ടിന്റെ ഈണമല്ലേ 2
(നിനക്കായ് ദേവാ)
...bit...
ഇനിയെന്റെ സ്വപ്നങ്ങൾ
നിന്റെ വികാരമായ്
പുലരിയും പൂക്കളും
ഏറ്റുപാടും
(ഇനിയെന്റെ)
ഇനിയെന്റെ വീണാ തന്ത്രികളിൽ
നിന്നെകുറിച്ചെ ശ്രുതിയുണരൂ
ഇനിയെൻ ഓമലേ നിന്നോർമ തൻ
സുഗന്ധത്തിലെന്നും ഞാനുറങ്ങും 2
നിനക്കായ് ദേവാ...