menu-iconlogo
logo

Mazhanilavinte Chirakukalil [Clear HQ]~Meghasantheshamᵇʸ ⁿᵃⁿᵈᵘ ᵛⁱᵖⁱⁿ

logo
avatar
Santhosh Keshavlogo
🎸ղɑղժմᵛᵖⁿ🎸ֆʀɛɛʍʊ$ɨclogo
Nyanyi di Aplikasi
Lirik
ഗാനം : മഴനിലാവിന്റെ ചിറകുകളില്‍

ചിത്രം : മേഘസന്ദേശം (2001)

സംഗീതം : എം.ജി രാധാകൃഷ്ണൻ

ഗാനരചന : എസ് രമേശൻ നായർ

ഗായകർ : സന്തോഷ് കേശവ്

~Track Created By Nandu Vipin~

--------------

മഴനിലാവിന്റെ ചിറകുകളില്‍

കുളിരായ് വരുമോ..

ഒഴുകുമീ രാ.ഗവേദനയില്‍

ഹൃദയം തരുമോ..

ഇരുളില്‍ എരിയും തിരയായ്‌..

വിരഹം ഉരുകും മിഴിയായ്..

തേങ്ങുന്നൂ ഞാൻ‍, എവിടെ നീ..

മഴനിലാവിന്റെ ചിറകുകളില്‍

കുളിരായ് വരുമോ...

---------------------------

---------------------------

രാവില്‍ ഈനിലാവൊഴുകി വരും

ഭൂമിയില്‍ സുഖം മതിവരുമോ..

സ്നേഹമായ് സ്വയം തഴുകിവരും

തെന്നലിന്‍ സ്വരം മതിവരുമോ..

മാമഴവില്ലിന്‍ ഏഴു നിറങ്ങള്‍

നീയണിയുമ്പോൾ മതിവരുമോ

പൊൻ മുരളികയിലെ രാ.ഗമായ് നീ

പൊഴിയുക മധുരം ജീവനിൽ

മഴനിലാവിന്റെ ചിറകുകളില്‍

കുളിരായ് വരുമോ..

ഒഴുകുമീ രാ.ഗവേദനയില്‍

ഹൃദയം തരുമോ..

--------------------------

~Track Created By~

~Nandu Vipin~

~ID 13288499468~

--------------------------

ആദ്യമായ് ഇനീ മിഴിയെഴുതും

ആശതന്‍ നിറം മതിവരുമോ..

ആദ്യമായ് ഇനീ മെയ്പുണരും

രാത്രിതന്‍ ലയം മതിവരുമോ..

വീണയിലൂറും ഏഴു സ്വരങ്ങള്‍

വിരലിനു നനയാന്‍ മതിവരുമോ

നിന്‍ മിഴിയിൽ ഞാൻ ഏ.ഴു ജന്മം

നിറയണമുയിരായ് പ്രേമമായ്

മഴനിലാവിന്റെ ചിറകുകളില്‍

കുളിരായ് വരുമോ..

ഒഴുകുമീ രാ.ഗവേദനയില്‍

ഹൃദയം തരുമോ..

ഇരുളില്‍ എരിയും തിരയായ്‌..

വിരഹം ഉരുകും മിഴിയായ്..

തേങ്ങുന്നൂ ഞാൻ‍, എവിടെ നീ..

മഴനിലാവിന്റെ ചിറകുകളില്‍

കുളിരായ് വരുമോ..

ഒഴുകുമീ രാ.ഗവേദനയില്‍

ഹൃദയം തരുമോ,,...

~Tʜᴀɴᴋ Yᴏᴜ~

Mazhanilavinte Chirakukalil [Clear HQ]~Meghasantheshamᵇʸ ⁿᵃⁿᵈᵘ ᵛⁱᵖⁱⁿ oleh Santhosh Keshav - Lirik & Cover