പുതുമകൾ പലതുമായി
സമയമേ നീ വന്നുവോ
സിരകളിൽ ലഹരിയോ
ഉലകാമാകെ കണ്ടിടാൻ
പാറിപറക്കാൻ തെന്നലാവാം
പാടിതുടിയ്ക്കാൻ പാട്ടു തേടാൻ
നൂറു കഥകൾ നീട്ടിയുണരും
ഈ തെരുവഴികളിലായി
കൂട്ടു പിരിയാം കൂട്ടമുയരെ
നീർത്തും ചിറകുകളിൽ
പാറിപറക്കാൻ തെന്നലാവാം
പാടിതുടിയ്ക്കാൻ പാട്ടു തേടാൻ
(പൊളിച്ചടുക്കാം)
പുതുമകൾ പലതുമായി
സമയമേ നീ വന്നുവോ
സിരകളിൽ (സിരകളിൽ)
ലഹരിയോ (ലഹരിയോ)
ഉലകാമാകെ കണ്ടിടാൻ
കൂടിനടികള് നീക്കിയുണരണ്
യൗവ്വനമൊഴുകുകയായ്
ആയ നിറയണ് തീരനഗരവും
ഇന്നൊരു സുന്ദരിയായി
(അരെ വാ)
കുഞ്ഞു സൊറകളിൽ തെല്ലു കൊസറയിൽ
അങ്ങനെ കസറിടവേ
കൺകൾ ഏറിയണ നീണ്ട വലകളിൽ
വീണേ ചെറു കിളികൾ
അതിരോ മറക്കാം
അതിരോ മറക്കാം
ഇതിലെ കുതിക്കാം നൂറു നിറങ്ങൾ
വാനിൽ മിന്നുകയായി
പാറിപറക്കാൻ തെന്നലാവാം
പാടിതുടിയ്ക്കാൻ പാട്ടു തേടാൻ
നൂറു കഥകൾ നീട്ടിയുണരും
ഈ തെരുവഴികളിലായി
കൂട്ടു പിരിയാം കൂട്ടമുയരെ
നീർത്തും ചിറകുകളിൽ
പാറിപറക്കാൻ തെന്നലാവാം
പാടി തുടിയ്ക്കാൻ പാട്ടു തേടാൻ
പുതുമകൾ പലതുമായി
സമയമേ നീ വന്നുവോ
സിരകളിൽ ലഹരിയോ
ഉലകാമാകെ കണ്ടിടാൻ
(പൊളിച്ചടുക്കാം)
പുതുമകൾ (പുതുമകൾ)
പലതുമായി (പലതുമായി)
സമയമേ നീ വന്നുവോ
സിരകളിൽ (സിരകളിൽ)
ലഹരിയോ (ലഹരിയോ)
ഉലകാമാകെ കണ്ടിടാൻ