menu-iconlogo
huatong
huatong
avatar

Ennum Ninne Poojikkam short 2

Shafi Kollamhuatong
psp69acehuatong
Lirik
Rekaman
Male..ആകാശം നിറയുന്ന സുഖമോ നീ

ആത്മാവിൽ ഒഴുകുന്ന മധുവോ നീ

F male..മോഹിച്ചാൽ ഞാൻ നിന്റെ മണവാട്ടി

മോതിരം മാറുമ്പോ വഴികാട്ടി

Male..സീമന്തിനി സ്നേഹപാലാഴിയിൽ

F male..ഈ ഓർമ്മതൻ ലിലിപ്പൂ തോണിയിൽ

Male...തീരങ്ങൾ തീരങ്ങൾ തേടി ഓമലേ

F male..തുഴയാം .....

Male..എന്നും നിന്നെ പൂജിക്കാം

പൊന്നും പൂവും ചൂടിക്കാം

വെണ്ണിലാവിന് വാസന്തലതികേ....

F male..എന്നും എന്നും എൻ മാറിൽ

മഞ്ഞു പെയ്യും പ്രേമത്തിൻ

കുഞ്ഞുമാരീകുളിരായ് നീ അരികേ ...

Male..ഒരു പൂവിന്റെ പേരിൽനീ

ഇഴനെയ്‌ത രാഗം

ജീവന്റെ ശലഭങ്ങൾ കാതോർത്തു നിന്നു

F male..ഇനിയീ നിമിഷം വാചാലം....

Male..ല ലാ ല ലാ ല ലാല ലാല ലാ.....

മ്മ് മ്മ് മ്മ് മ്മ് മ്മ്

F male..ല ലാ ല ലാ ല ലാല ലാല ലാ.....

മ്മ് മ്മ് മ്മ് മ്മ് മ്മ്

Selengkapnya dari Shafi Kollam

Lihat semualogo

Kamu Mungkin Menyukai