ഒരു മെഴുതിരിയുടെ
നെറുകയിലെരിയാൻ പ്രണയമേ....
അരികിൽ വന്നു നീ....
ഒരു സുഖമറവിയിൽ
ഉരുകുകയാണെൻ ഹൃദയമേ....
വെറുതേ നിന്നു ഞാൻ
തോഴീ...ഒരു നോവുപോൽ..
എരിയുന്നിതാ തിരീ....
ഏതോ...കിനാ...വിൽ
നിറയുന്നിതെൻ മിഴീ.....
മറന്നു ഞാനിന്നെന്നെയും പ്രിയേ...
ഒഴുകി അലകളിൽ
ഒരു മെഴുതിരിയുടെ
നെറുകയിലെരിയാൻ പ്രണയമേ...
അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ
ഉരുകുകയാണെൻ ഹൃദയമേ....
വെറുതേ നിന്നു ഞാൻ...