menu-iconlogo
huatong
huatong
shahabaz-amansujatha-mohan-chandukudanjoru-short-ver-cover-image

Chandukudanjoru (Short Ver.)

Shahabaz Aman/Sujatha Mohanhuatong
monitosweetanimalhuatong
Lirik
Rekaman
വെള്ളിനിലാവല നിന്നുടെ പൊന്നുടൽ

വന്നു പൊതിഞ്ഞൊരു നേരത്ത് നേരത്ത് നേരത്ത്

വീണ്ടുമെനിക്കൊരു പൂംതിരയാകണ

മെന്നൊരു മോഹം നെഞ്ചത്ത്

നെഞ്ചത്ത് നെഞ്ചത്ത്

മുമ്പോ നീ തൊട്ടാൽ വാടും

പിന്നാലെ മെല്ലെ കൂടും

പൂവാലൻ മീനിനെ പോലെ

ഇന്നാകെ മാറിപ്പോയി

മുള്ളെല്ലാം വന്നേ പോയ

പുതിയാപ്ല കോരയെപ്പോലെ

ഉപ്പിൻ കൈപ്പാണെന്നീ കവിളത്ത്

ഇപ്പോളെന്തൊരു മധുരം ചുണ്ടത്ത്

ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്

പൊട്ടു തൊടുന്നൊരു നാണം തീരത്ത്

Selengkapnya dari Shahabaz Aman/Sujatha Mohan

Lihat semualogo

Kamu Mungkin Menyukai