വീടൊരുങ്ങി നാടൊരുങ്ങി
കല്പാത്തി തേരൊരുങ്ങി
പൊങ്കലുമായ് വന്നു പൗർണ്ണമി
വീടൊരുങ്ങി നാടൊരുങ്ങി
കല്പാത്തി തേരൊരുങ്ങി
പൊങ്കലുമായ് വന്നു പൗർണ്ണമി
കൈയ്യിൽ കുപ്പിവളയുടെ മേളം
കാലിൽ പാദസരത്തിന്റെ താളം
അഴകായ് നീ തുളുമ്പുന്നു
അരികിൽ ഹൃദയം കുളിരുന്നു
പിച്ചവെച്ച നാൾമുതൽക്കു നീ
എന്റെ സ്വന്തം
എന്റെ സ്വന്തമായ്
ആശ കൊണ്ട് കൂട് കൂട്ടി നാം
ഇഷ്ടം കൂടി എന്നും എന്നും..
പിച്ചവെച്ച നാൾ..മുതൽ...ക്കു നീ..