menu-iconlogo
huatong
huatong
avatar

Manikkinavin Kothumbuvallam

Sujatha/Sujatha Mohanhuatong
😍🌸Ammu1🌸😍🕊huatong
Lirik
Rekaman
DEW DROPS 119658

ആഹ ആ ആ ആ ആഹ ...

ആഹ ആ ആ ആ ആഹ ...

മണിക്കിനാവിന് കൊതുംബ് വള്ളം

തുഴനജ് വന്നു,

നീ എനിക്ക് വേണ്ടി

വെയില് പിറാക്കള് വിരുന്നു വന്നു പകല്ക്കിനാവില്,

ഇന്നെനിക്കുവേണ്ടി

ചിരിയുടെ കുളിരലകള്

അതിലിളകിയ തരിവളകള്

നിയ്യഴകിന്റെ കുളിരരുവി

അതിലൊഴുകിയ മുരളിക ഞാന്

പ്രണയിനി ഹരിമുരളിയില് ഇന്നനുരാഗരാഗമാല്യമയ് നീ

DEW DROPS 119658

മണിക്കിനാവിന് കൊതുംബ് വള്ളം

തുഴനജ് വന്നു,

നീ എനിക്ക് വേണ്ടി

വെയില് പിറാക്കള് വിരുന്നു വന്നു പകല്ക്കിനാവില്,

ഇന്നെനിക്കുവേണ്ടി

DEW DROPS 119658

എത്രയോ ജന്മമായ്

ആ മധുര പല്ലവികള്

കേള്ക്കുവാന് പാടുവാന്

കാത്തിരുന്ന പെണ്കൊടി ഞാന്

എത്ര നാള് എത്ര നാള് കാത്തിരുന്നു കാണുവാന്

അത്രമേല് അത്രമേല് ഇഷ്ടമാണീ മുഖം

എന്റെ രാഗ സന്ധ്യകളില് വേറെയെന്തിനൊരു സൂര്യന്

എന്റെ പ്രേമ പഞ്ചമിയില് വേറെയെന്തിനൊരു തിങ്കള്

നിന്നെയോര്ക്കാതെ ഇന്നെനിക്കില്ല പുലരിയും ഇരവുകളും

മണിക്കിനാവിന് കൊതുംബ് വള്ളം

തുഴനജ് വന്നു,

നീ എനിക്ക് വേണ്ടി

വെയില് പിറാക്കള് വിരുന്നു വന്നു പകല്ക്കിനാവില്,

ഇന്നെനിക്കുവേണ്ടി

DEW DROPS 119658

ആര് നീ ആര് നീ എന് ഹൃദയ ദേവതേ

എന് മനോവാടിയില്

പൂവണിഞ്ഞ ചാരുതേ

വന്നു ഞാന് വന്നു ഞാന്

നിന്നരികില് എന് പ്രിയനേ

നിന്നിലേ നിന്നിലേക്കൊഴുകിവരുമാതിരയായ്

കാട്ടുമൈന കഥ പറയും

കാനനങ്ങള് പൂക്കുകയായ്

ഓര്മപൂത്ത താഴ്വരയില്

ഓണവില്ല് വിരിയുകയായ്

നിന്നിലലിയുമ്പോള് ആത്മരാഗങ്ങള് സുരഭിലമൊഴുകിവരും

മണിക്കിനാവിന് കൊതുംബ്

വള്ളം തുഴനജ് വന്നു,

നീ എനിക്ക് വേണ്ടി

വെയില് പിറാക്കള് വിരുന്നു വന്നു പകല്ക്കിനാവില്,

ഇന്നെനിക്കുവേണ്ടി

ചിരിയുടെ കുളിരലകള്

അതിലിളകിയ തരിവളകള്

നിയ്യഴകിന്റെ കുളിരരുവി

അതിലൊഴുകിയ മുരളിക ഞാന്

പ്രണയിനി ഹരിമുരളിയില് ഇന്നനുരാഗരാഗമാല്യമയ് നീ

DEW DROPS 119658

Selengkapnya dari Sujatha/Sujatha Mohan

Lihat semualogo

Kamu Mungkin Menyukai