menu-iconlogo
huatong
huatong
-dukhathinte-panapathram-cover-image

Dukhathinte panapathram

улетаюhuatong
raveloeyqhuatong
Lirik
Rekaman
ലോകത്തെ ഞാനോർക്കുന്നില്ല

കഷ്ട്ട നഷ്ടമോർക്കുന്നില്ല

എപ്പോഴെന്റെ കർത്താവിനെ

ഒന്നു കാണാമെന്നേയുള്ളു

എപ്പോഴെന്റെ കർത്താവിനെ

ഒന്നു കാണാമെന്നേയുള്ളു..........

ദുഖത്തിന്റെ പാനപാത്രം

കർത്താവെന്റെ കയ്യിൽ തന്നാൽ

സന്തോഷത്തോടതു വാങ്ങി

ഹല്ലേലുയ്യ പാടീടും ഞാൻ

സന്തോഷത്തോടതു വാങ്ങി

ഹല്ലേലുയ്യ പാടീടും ഞാൻ.........

Selengkapnya dari улетаю

Lihat semualogo

Kamu Mungkin Menyukai