റജബ് മാസ നിലാവ് പോലെ
കവിളിൽ ഒളിവുള്ള ലോലെ
കാത്തിരിക്കും മാരനെ നീ
ഇന്ന് പെണ്ണാളെ....
ചുണ്ടിൽ മധുരംമെല്ലാം
മാരന് നീ നൽകു പൂമോളേ...
റജബ് മാസ നിലാവ് പോലെ
കവിളിൽ ഒളിവുള്ള ലോലെ
കാത്തിരിക്കും മാരനെ നീ
ഇന്ന് പെണ്ണാളെ....
ചുണ്ടിൽ മധുരംമെല്ലാം
മാരന് നീ നൽകു പൂമോളേ...
for more upload check my songs
കഞ്ച കപൂ മൊഞ്ച് കണ്ട്
നെഞ്ചിലൊരു പിടി ആശപൂണ്ട്
മഞ്ചലേറി വന്നു നിന്റെ മുത്ത് പൂമാരൻ
കഞ്ച കപൂ മൊഞ്ച് കണ്ട്
നെഞ്ചിലൊരു പിടി ആശപൂണ്ട്
മഞ്ചലേറി വന്നു നിൻെ മുത്ത് പൂമാരൻ
പാട്ടും...കുത്തുമായി എത്തി
നിന്റെ പൂമണി മാരൻ.....
റജബ് മാസ നിലാവ് പോലെ
കവിളിൽ ഒളിവുള്ള ലോലെ
കാത്തിരിക്കും മാരനെ നീ
ഇന്ന് പെണ്ണാളെ....
ചുണ്ടിൽ മധുരംമെല്ലാം
മാരന് നീ നൽകു പൂമോളേ...