#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
ലാ ലാ ലാ ല ലാ ..ലാ ലാ ലാ ല ലാ
ലാ ലാ ലാ ല ലാ ..ലാ ലാ ലാ ല ലാ
എൻറെ അടുത്തു നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ
എൻറെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
അവനണിയുന്നു മുൾമുടി..
അവൻ പകരുന്നു പുഞ്ചിരി
ഇനി നമുക്കു നല്ലൊരു ശമരിയക്കാരൻ വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം

ലാ ലാ ലാ ല ലാ ..ലാ ലാ ലാ ല ലാ ..
ഈ ഞാറ്റുവേല പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ഈ കാട്ടുമുല്ലപ്പൂവിലുണ്ട് നമ്മുടെ പൊന്നേശു

അഞ്ചപ്പം അയ്യായിരങ്ങൾക്കന്നവനേകിയതും
കാനായിൽ കല്യാണത്തിന് വീഞ്ഞൊരുക്കിയതും
അഞ്ചപ്പം അയ്യായിരങ്ങൾക്കന്നവനേകിയതും
കാനായിൽ കല്യാണത്തിന് വീഞ്ഞൊരുക്കിയതും
ഗുരുവല്ലേ.. കൃപയല്ലേ..
കുരിശേറുമ്പോൾ ചെയ്തതും ത്യാഗമല്ലേ
ഇനി നമുക്കു ദൈവം കരുണയാണെന്നു വിളിച്ചു ചൊല്ലുക നാം
ഇനി മരിക്കുവോളം അഭയമേകാൻ കുരിശുമുദ്ര മതി
എൻറെ അടുത്തു നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ
എൻറെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
അവനണിയുന്നു മുൾമുടി..
അവൻ പകരുന്നു പുഞ്ചിരി
ഇനി നമുക്കു നല്ലൊരു ശമരിയക്കാരൻ വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം
എൻറെ അടുത്തു നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ
#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
ലാ ലാ ലാ ല ലാ ..ലാ ലാ ലാ ല ലാ
ലാ ലാ ലാ ല ലാ ..ലാ ലാ ലാ ല ലാ
ലാ ലാ ലാ ല ലാ ..ലാ ലാ ലാ ല ലാ
ഈ ആട്ടിടയപ്പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ചുടുവീർപ്പു വീഴും മണ്ണിലുണ്ട് നമ്മുടെ പൊന്നേശു

അന്ധൻറെ കണ്ണുകൾക്കവൻ കാഴ്ചയേകിയതും
രോഗങ്ങൾ കാരുണ്യത്താൽ സൌഖ്യമാക്കിയതും
അന്ധൻറെ കണ്ണുകൾക്കവൻ കാഴ്ചയേകിയതും
രോഗങ്ങൾ കാരുണ്യത്താൽ സൌഖ്യമാക്കിയതും
അവനല്ലേ.. ഗുരുവല്ലേ..
മുറിവേൽക്കുമ്പോൾ ചൊന്നതും നന്മയല്ലേ
ഇനി നമുക്കു ജന്മം സഫലമായെന്നറിഞ്ഞു പാടുക നാം
ഇനി മനുഷ്യപുത്രൻറെ ചുടുനിണത്തിൻറെ പൊരുളറിയുക നാം