menu-iconlogo
logo

YESHUVE NEE ENIKKAY-REJI.K.Y

logo
avatar
Vojlogo
REJI🎀VOJ🎀logo
Nyanyi di Aplikasi
Lirik
#മ്യൂസിക് ..................#

#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#

യേശുവേ നീയെനിക്കായ്

ഇത്രയേറെ സ്നേഹമേകാൻ

അടിയനിൽ യോഗ്യതയായ്

എന്തു കണ്ടു നീ

സ്നേഹമേ നിൻ ഹൃദയം

ക്ഷമയുടെ സാഗരമോ

നന്മകൾക്കു നന്ദിയേകാൻ

എന്തു ചെയ്യും ഞാൻ

#മ്യൂസിക് ..................#

#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#

മനഃസ്സുഖമെങ്ങുപോയി എനിക്കില്ല ശാന്തിതെല്ലും

നിമിഷസുഖം നുകരാൻ കരളിനു ദാഹമെന്നും

സഹനങ്ങൾ ഏറും നേരം തിരഞ്ഞില്ല നിന്നെ നാഥാ

പകയുടെ തീക്കനലായ് മുറിവുകളേറിയെന്നിൽ

ഈശോ പറയൂ നീ ഞാൻ യോഗ്യനോ

യേശുവേ നീയെനിക്കായ്

ഇത്രയേറെ സ്നേഹമേകാൻ

അടിയനിൽ യോഗ്യതയായ്

എന്തു കണ്ടു നീ

#മ്യൂസിക് ..................#

#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#

നിരന്തരമെൻ കഴിവിൽ അഹങ്കരിച്ചാശ്രയിച്ചു

പലരുടെ സന്മനസ്സാൽ ഉയർന്നതും ഞാൻ മറന്നു

അടച്ചൊരു കോട്ടപോലായ് ഹൃദയത്തിൻ വാതിലെന്നും

എളിയവർ വന്നിടുമ്പോൾ തിരക്കിൻറെ ഭാവമെന്നും

ഈശോ പറയൂ നീ ഞാൻ യോഗ്യനോ

യേശുവേ നീയെനിക്കായ്

ഇത്രയേറെ സ്നേഹമേകാൻ

അടിയനിൽ യോഗ്യതയായ്

എന്തു കണ്ടു നീ

എന്തു കണ്ടു നീ

എന്തു കണ്ടു നീ.........

#മ്യൂസിക് ......................#

#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#

YESHUVE NEE ENIKKAY-REJI.K.Y oleh Voj - Lirik & Cover