ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ
ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും
എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ
ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ
BGM
എന്നാത്മാവിലെ ചുടുനെടുവീർപ്പുകൾ
എല്ലാം ആനന്ദമായെന്നും മാറ്റുന്നവൻ
എന്റെ അകതാരിലേറും മുറിപ്പാടുകൾ
മൃദുസ്നേഹത്താൽ സുഖമാക്കാൻ അണയുന്നവൻ
അവൻ കരുണാമയൻ എൻ പരിപാലകൻ
എന്നെ അലിവോടെ കാക്കുമെൻ ഈശോ
അവൻ കരുണാമയൻ എൻ പരിപാലകൻ
എന്നെ അലിവോടെ കാക്കുമെൻ ഈശോ
ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും
എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ
BGM
എൻ വഴിത്താരയിൽ മിന്നും പൊരിവേനലിൽ
എന്നും സ്നേഹത്തിൻ തണലേകി അണയുന്നവൻ
എൻ സഹനങ്ങളിൽ പൊള്ളും തീച്ചൂളയിൽ
എന്നും തെളിനീരുനൽകാൻ അണയുന്നവൻ
അവൻ മമനായകൻ എൻ വഴിയായവൻ
എന്നെ താഴാതെ താങ്ങുമെൻ ഈശോ
അവൻ മമനായകൻ എൻ വഴിയായവൻ
എന്നെ താഴാതെ താങ്ങുമെൻ ഈശോ
ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ
ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും
എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ
Thank you GOD BLESS