നോക്കി നോക്കി നോക്കി
നിന്നുകാത്തു കാത്തു കാത്തു നിന്നൂ
മന്താരപ്പൂ വിരിയണ ത് എങ്ങനാണെന്ന്
മന്ദാരപ്പൂ വിരിയണ ത് എപ്പോഴാണെന്ന്
നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നൂ
മന്താരപ്പൂ വിരിയണത് എങ്ങനാണെന്നു
മന്താരപ്പൂ വിരിയണ ത് എപ്പോഴാണെന്ന്
തെക്കന്നം കാറ്റിനും
അറിയില്ല
ഉത്രാടത്തുമ്പിക്കും അറിയില്ല
ചങ്ങാലിപ്രാവിനും അറിയില്ല
ആര്‍ക്കുമറിയില്ല
നോക്കി നോക്കി നോക്കി നിന്നുകാത്തു
കാത്തു കാത്തു നിന്നു
മന്താരപ്പൂ വിരിയണ ത് എങ്ങനാണെന്ന്
മന്താരപ്പൂ വിരിയണത് എപ്പോഴാണെന്ന്