സാമ്പ്രാണി പെൺ തിരി നെഞ്ചിൽ എരിയണ്
വല്ലാണ്ട് ഗുമുഗുമാ ഉള്ള് പുകയണ്
മൂക്കാകെ പടരണ് വാസന
ചുമ്മാതെ പതറണ് എന്ത് കൂത്തെടീ
പുളിഞ്ചിക്കാ പുളിഞ്ചിക്കാ
ഉറിഞ്ചി ഉറിഞ്ചി കുടിക്കുവാൻ
ഉറുമ്പ് ഞാൻ കറങ്ങി നിക്കണ്
ഒയരെയാ ഒയരെയാ
മരത്തി വലിഞ്ഞ് കേറണ്
ചറുക്കിയാൽ ഊർന്ന് നൂർന്ന് താഴെ വീഴണ്
(Oh change)
ഗ-ഗ-ഗ-ഗ-ഗ-ഗാ
കു-കു-കു-കു-കു-കോ
ഗ-ഗ-ഗ-ഗ-ഗ
ഗ-ഗ-ഗ-ഗ-ഗ-ഗാ
കു-കു-കു-കു-കു-കോ
ഗ-ഗ-ഗ-ഗ-ഗ
ഗ-ഗ-ഗ-ഗ-ഗ-ഗാ
കു-കു-കു-കു-കു-കോ
ഗ-ഗ-ഗ-ഗ-ഗ
ഗ-ഗ-ഗ-ഗ-ഗ-ഗാ
കു-കു-കു-കു-കു-കോ
ഗ-ഗ-ഗ-ഗ-ഗ
അടുത്തു വാ, അടുത്തു വാ
പതുക്കെ വാ പറന്നു വാ
ചിരിച്ചു വാ കൊതിച്ചു വാ
എനിയ്ക്കു താ കുറുമ്പ് താ
ഓയ് അൽവാക്കണ്ണാളെ
സൽവാറ് ചെണ്ടാളേ
പൽവാള് ദേവൻ ഞാൻ
സെൽവാക്ക് ഇല്ലാതെ
തൊണ്ടയ്ക്കുള്ളാലെ നിന്നെ കണ്ടാലേ
നൊങ്കിൻ തള്ളാലേ വാക്ക് തീർന്നേ
നീ അകലെ അകലെ ചരട് മുറിഞ്ഞ പട്ടം
ഞാൻ ചുവടെ കറങ്ങി മറന്ന് പരിസരം
ഇന്നാറടി മണ്ണില് കുഴിച്ച് മൂടണോ ഇഷ്ടം
ഞാൻ ജനിച്ചേ മരിച്ചേ പലവട്ടം
പുളിഞ്ചിക്കാ പുളിഞ്ചിക്കാ
ഉറിഞ്ചി ഉറിഞ്ചി കുടിക്കുവാൻ
ഉറുമ്പ് ഞാൻ കറങ്ങി നിക്കണ്
ഒയരെയാ ഒയരെയാ
മരത്തി വലിഞ്ഞ് കേറണ്
ചറുക്കിയാൽ ഊർന്ന് നൂർന്ന് താഴെ വീഴണ്
(Oh change)
ഗ-ഗ-ഗ-ഗ-ഗ-ഗാ
കു-കു-കു-കു-കു-കോ
ഗ-ഗ-ഗ-ഗ-ഗ
ഗ-ഗ-ഗ-ഗ-ഗ-ഗാ
കു-കു-കു-കു-കു-കോ
ഗ-ഗ-ഗ-ഗ-ഗ
ഗ-ഗ-ഗ-ഗ-ഗ-ഗാ
കു-കു-കു-കു-കു-കോ
ഗ-ഗ-ഗ-ഗ-ഗ
ഗ-ഗ-ഗ-ഗ-ഗ-ഗാ
കു-കു-കു-കു-കു-കോ
ഗ-ഗ-ഗ-ഗ-ഗ
അടുത്തു വാ, അടുത്തു വാ
പതുക്കെ വാ പറന്നു വാ
ചിരിച്ചു വാ കൊതിച്ചു വാ
എനിയ്ക്കു താ കുറുമ്പ് താ