menu-iconlogo
logo

Karalurappulla Keralam

logo
Testi
മരണമാർന്നിടും നാളിലും

മലയാളമൊന്നായി നിന്നിടും

പാറിടും ശലഭമായ്

മാറിടും പുതുലോകമായ്

നന്മയുള്ള ലോകമേ

കാത്തിരുന്നു കാണുക

കരളുടഞ്ഞു വീണിടില്ലിത്

കരളുറപ്പുള്ള കേരളം

(നന്മയുള്ള ലോകമേ

കാത്തിരുന്നു കാണുക)

നന്മയുള്ള ലോകമേ

കാത്തിരുന്നു കാണുക

കരളുടഞ്ഞു വീണിടില്ലിത്

കരളുറപ്പുള്ള കേരളം