പാതിരാ നേരത്തെ പാൽനിലാ മുറ്റത്തേ
പൗർണമി പൊന്മുത്തേ വിരിയാതെ നീ..
പാതിയായ് മാറും ഞാൻ
പാരിൽ നീ ഇല്ലെന്നാൽ
പാതിയിൽ തീരുന്നീ ഗസലിൻ വരി
ഇനിയില്ല നീയില്ലേൽ നീലാകാശം
പൊഴിയില്ല ഈ മണ്ണിൽ മഴ മേഘങ്ങൾ
ഇനിയില്ല നീയില്ലെൽ നീലാകാശം
പൊഴിയില്ല ഈ മണ്ണിൽ മഴമേഘങ്ങൾ
കനവു നിറയും അരിയകസവിലഴകു മേ..ഘമേ........
വെൺമേഘമേ എൻ മോഹമേ...
വെഞ്ചാമരക്കാറ്റു നീയാകുമോ